ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: ഫോർട്ട്കൊച്ചി വെളിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്‌ഇ (ICSE) പരീക്ഷയായതിനാല്‍ ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ…
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടികവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് നിയന്ത്രണം വിട്ട കാര്‍ 100 മീറ്ററിലേറെ താഴ്ച്ചയിലേക്ക് പതിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മരി എബ്രഹാമും കുടുംബവും…
മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പത്ത് മരണം

മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പത്ത് മരണം

പ്രയാഗ്രാജില്‍ മഹാകുംഭമേള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് മരണം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോ കാറില്‍ സഞ്ചരിച്ചിരുന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള യാത്രാസംഘത്തിലെ 10 പേരാണ് മരിച്ചത്. കാര്‍ മഹാകുംഭമേള കഴിഞ്ഞ് മടങ്ങുകയും…
കളിപ്പാവ തെരയുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കളിപ്പാവ തെരയുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : അഞ്ചുവയസുകാരെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നേമം കുളകുടിയൂർക്കോണത്ത് സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കിണറ്റിൽ വീണ പാവക്കുട്ടിയെ തിരയുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. കുട്ടിയെ…
ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: ഡീസൽ ടാങ്കർ കടയിലേക്ക് ഇടിച്ചുകയറി അപകടം. കലബുർഗി ഷഹ്ബാദിലെ ഭങ്കുർ ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടം. ടാങ്കർ ലോറി കടയ്ക്ക് സമീപം നിർത്തി സാധനം വാങ്ങാൻ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഡ്രൈവർ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണമെന്ന് പോലീസ്…
നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം; 14 പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം; 14 പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച സകലേഷ്പുരിൽ തൊഴിലാളികളുമായി പോയ ട്രാവലലറാണ് റോഡിൽ മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയ്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് കുടകിലെ…
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ 16 യാത്രക്കാരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക്…
എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരുക്ക്

എറണാകുളത്ത് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരുക്ക്

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് വാഹനാപകടം.  കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്സിലെ ഡ്രൈവറും യാത്രക്കാരുമടക്കം എട്ടോളം പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 45 ഓടുകൂടിയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക്…
മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്

മൂന്നാറില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; സുഹൃത്തിന് പരുക്ക്

തൊടുപുഴ: : മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ ദമ്പതികളുടെ മകന്‍ റാഷിദ് (18)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടപ്പാള്‍ സ്വദേശി സുവിത്തിന് (18)…
ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: സിമന്റ് മിക്സർ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കെംഗേരി സ്വദേശികളായ ആസിഫ് അഹമ്മദ്, ഭാര്യ ഷബാന ബീഗം എന്നിവരാണ് മരിച്ചത്. ടാനറി റോഡിൽ നിന്ന് ഉത്തരഹള്ളിയിലെ ദർഗയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവരെ എതിർദിശയിൽ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.…