നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ  ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ കോലാറിലെ മാലൂർ ടൗണിലാണ് അപകടമുണ്ടായത്. നടന് നിസാര പരുക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് നടൻ സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ എതിർദിശയിൽ നിന്ന് വന്ന ടിപ്പർ…
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുമകുരു തിപ്തൂർ താലൂക്കിലെ അൽബുരുവിന് സമീപമാണ് അപകടമുണ്ടായത്. ബിദരെക്കെരെ സ്വദേശികളായ യോഗേഷ് (23), ദയാനന്ദ് (25) എന്നിവരാണ് മരിച്ചത്. ഇരുവരും ഓട്ടോമൊബൈൽ ഗാരേജിലെ ജീവനക്കാരായിരുന്നു. ബിദരെക്കെരെയിൽ…
കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഫോണിൽ സംസാരിച്ച് നിൽക്കവേ നാലാം നിലയിലെ സ്ലാബ് തകർന്ന്…
കാസറഗോഡ് പടന്നക്കാട് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

കാസറഗോഡ് പടന്നക്കാട് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

കാസറഗോഡ്:  കാസറഗോഡ്: പടന്നക്കാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്, തൻവീർ എന്നിവരാണ് മരിച്ചത്. രണ്ട് ലോറികൾക്കിടയിൽ ബൈക്ക് യാത്രികർ കുടുങ്ങുകയായിരുന്നു. നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും…
മലയാളി യുവതി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു; ഭര്‍ത്താവിന് പരുക്ക്

മലയാളി യുവതി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു; ഭര്‍ത്താവിന് പരുക്ക്

ബെംഗളൂരു മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു മാനന്തവാടി ശാന്തിനഗറിലെ റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെയും റീനയുടെയും മകള്‍ അലീഷ (35) ആണ് മരിച്ചത്. മാനന്തവാടിയില്‍ എബിസിഡി എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷയും ഭര്‍ത്താവ് ജോബിനും. നൃത്ത…
പാലക്കാട് ബസ് കാത്ത് നിന്നവ‍‍രുടെ ഇടയിലേക്ക് കാ‍‍‍ർ പാഞ്ഞുകയറി;10 പേർക്ക് പരുക്ക്

പാലക്കാട് ബസ് കാത്ത് നിന്നവ‍‍രുടെ ഇടയിലേക്ക് കാ‍‍‍ർ പാഞ്ഞുകയറി;10 പേർക്ക് പരുക്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരുക്കേറ്റു. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. എട്ടുസ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ…
കൊട്ടാരക്കരയിലെ വാഹനാപകടം; മരണം നാലായി

കൊട്ടാരക്കരയിലെ വാഹനാപകടം; മരണം നാലായി

കൊല്ലം: കൊട്ടാരക്കരയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. അപകട ദിവസം തന്നെ മരിച്ച തമ്പി-ശ്യാമള ദമ്പതികളുടെ മകളാണ് ബിന്ദു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. എം…
അടൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

അടൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. മിത്രപുരത്ത് വ്യാഴാഴ്ച രാത്രി 12.15ഓടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന…
ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു മരണം. വിജയനഗരയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹൊസപേട്ടയ്ക്കടുത്തുള്ള തിമ്മലാപുര ടോൾ പ്ലാസയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിക്കുകയും ഒപ്പമുണ്ടായായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.…
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്‌ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്‌ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ദ്രാവിഡിന്റെ കാര്‍ ഗുഡ്‌സ് ഓട്ടോയുമായാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും റോഡില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍…