Posted inKERALA LATEST NEWS
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നിയന്ത്രണം വിട്ട ബസ് മറഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്ക് ആയിരുന്നു.…







