Posted inKERALA LATEST NEWS
ബസ് യാത്രയ്ക്കിടെ കൈ പുറത്തിട്ടു; പോസ്റ്റിൽ തട്ടി കൈ അറ്റുവീണ് രക്തം വാര്‍ന്ന് അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ബസിൽ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്‌കന്റെ കൈ പോസ്റ്റിൽ തട്ടി കൈയ്യറ്റ് രക്തം വാർന്ന് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്(55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4. 30 ഓടെയാണ് സംഭവം. ഒപ്പം…









