എറണാകുളം കടമറ്റത്ത് വാഹനാപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

എറണാകുളം കടമറ്റത്ത് വാഹനാപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 10 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിലാണ് അപകടം ഉണ്ടായത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11…
ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂർ തിപ്പിലിശേരി പരുത്തിപ്പുര ചന്ദ്രൻ്റേയും ഭാഗ്യലക്ഷ്മിയുടേയും മകൻ ശരത് (29) ആണ് മരിച്ചത്. ഭാര്യ അപര്‍ണയ്ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഐ.ടി. ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയായിരുന്നു…
ചരക്ക് വാഹനം റോഡിൽ മറിഞ്ഞ് അപകടം; 25ലധികം പേർക്ക് പരുക്ക്

ചരക്ക് വാഹനം റോഡിൽ മറിഞ്ഞ് അപകടം; 25ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 25ലധികം പേർക്ക് പരുക്കേറ്റു. ബെളഗാവി ഹുക്കേരി താലൂക്കിലെ ഹൊസൂർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (എംജിഎൻആർഇജിഎസ്) തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.…
ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. ബുധനാഴ്ച സെൻട്രൽ ബെംഗളൂരുവിലാണ് സംഭവം. രാവിലെ 10.30 ഓടെ ട്രെയിൻ വിൻഡ്‌സർ മാനർ പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് മരണം; പത്ത് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് മരണം; പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി റായ്ച്ചൂർ ജില്ലയിലെ സിന്ദനൂരിന് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കർണൂൽ സംസ്‌കൃത വിദ്യാപീഠത്തിലെ മന്ത്രാലയത്തിലെ വിദ്യാർഥികളായ സുജയേന്ദ്ര (22), ഹയവദന (18), അഭിലാഷ് (18),…
ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്

ഉത്തര കന്നഡയിൽ വാഹനാപകടം; 10 മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വന്‍ വാഹനാപകടം. 10 പേര്‍ മരിച്ചു. മരണം, 15 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്താണ് അപകടം നടന്നത്. പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡില്‍ നിന്നും…
എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ല്‍ അധികം പേര്‍ക്ക് പരുക്ക്

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ല്‍ അധികം പേര്‍ക്ക് പരുക്ക്

മലപ്പുറം : എടപ്പാൾ മാണൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 30ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.50ന് എടപ്പാളിനടുത്തുള്ള മാണൂരില്‍ ആണ് അപകടമുണ്ടായത്. മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. അപകടത്തെതുടര്‍ന്ന് ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി…
ബെംഗളൂരു-മൈസൂരു പാതയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരു-മൈസൂരു പാതയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ മദ്ദൂരില്‍  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരുക്കേറ്റു. രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച് ബസ് നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക്…
ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കലബുറഗി ചിഞ്ചോളി താലൂക്കിലെ മഗദംപൂരിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന അവിനാശ് (24), അഭിഷേക് (26), സഞ്ജീവ് (40) എന്നിവരാണ് മരിച്ചത്. ബീദറിൽ നിന്ന്…
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാവല്ലൂർ സ്വദേശിനി ദാസിനി(61)യാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി…