Posted inKERALA LATEST NEWS
കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്
കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കൊട്ടറ മീയ്യണ്ണൂരിൽ വെള്ളി വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വണ്ടി മറിഞ്ഞതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ബസിന്റെ ആക്സിൽ ഒടിഞ്ഞതാണെന്നാണ്…







