Posted inKARNATAKA LATEST NEWS
അംഗൻവാടിയുടെ മേൽക്കൂര തകർന്ന് വീണ് നാല് കുട്ടികൾക്ക് പരുക്ക്
ബെംഗളൂരു: അംഗൻവാടിയിലെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോലാർ ദസറഹോസഹള്ളി ഗ്രാമത്തിലാണ് സംഭവം. ലിഖിത, പരിണിത, സാൻവി, ചരിത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് പലതവണ അംഗൻവാടി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികൾ…









