കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തര കന്നഡ ഹൊന്നാവർ താലൂക്കിലെ ശരാവതി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മാവിനകുർവ സ്വദേശി രാഘവേന്ദ്ര ഗൗഡ, ഖർവ നാഥഗേരി സ്വദേശി രമേഷ് രാമചന്ദ്ര നായിക്, സാംഷി…
ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, പത്ത് പേർക്ക് പരുക്ക്

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദാബാസ്പേട്ട് ഇൻഡസ്ട്രിയൽ ഏരിയയിലെ എഡെഹള്ളിക്ക് സമീപം ദേശീയപാത 48ൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശി വീരണ്ണയാണ് (55) മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ…
ട്രക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം;; എതോപ്യയിൽ 71 പേർക്ക് ദാരുണാന്ത്യം

ട്രക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം;; എതോപ്യയിൽ 71 പേർക്ക് ദാരുണാന്ത്യം

ആഡിസ് അബാബ: ആളുകളെ കുത്തിനിറച്ചെത്തിയ ട്രക്ക് നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ എത്യോപ്യയിൽ 71ലേറെ പേർ കൊല്ലപ്പെട്ടു. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. 68 പുരുഷൻമാരും 3 സ്ത്രീകളും അടക്കമുള്ളവരാണ് മരിച്ചത്. തെക്കൻ സിഡാമ…
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: വെളിയങ്കോട് വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ ബസ് ഇലക്ട്രിക്…
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശിവമോഗ സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂർ സ്വദേശികളായ ശരൺ, അക്ഷയ് എന്നിവരാണ് മരിച്ചത്. കാർ ശിവമോഗയിൽ നിന്ന് ഹൊന്നാവറിലേക്ക് പോകുന്നതിനിടെ സാഗറിൽ നിന്ന് ശിവമോയിലേക്ക്…
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ സംഖ്യ അഞ്ചായി ഉയർന്നു. ബസവരാജ് (40),…
മംഗളൂരു – ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം; ആറ് വയസുകാരി മരിച്ചു

മംഗളൂരു – ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം; ആറ് വയസുകാരി മരിച്ചു

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരി മരിച്ചു. ബെൽത്തങ്ങാടി ഗർഡാഡി മരക്കിനി സ്വദേശി ഷാസിൻ (6) ആണ് മരിച്ചത്. ജോഗിബെട്ടുവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഹസനബ്ബ ബേരിയും ഭാര്യ നസീമയും മകൻ ഷാസിനും കല്ലഡ്കയിൽ നിന്ന് ഉപ്പിനങ്ങാടി…
കാസറഗോഡ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കാസറഗോഡ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കാസറഗോഡ്: കാസറഗോഡ് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പടന്നക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കാർ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത് ദേശീയപാതയിലെ പടന്നക്കാട് ഐങ്ങോത്ത് ആയിരുന്നു സംഭവം.നീലേശ്വരം തൈക്കടപ്പുറം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് സംശയം. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര…
നടി ഊർമിള കോത്താര സഞ്ചരിച്ച കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

നടി ഊർമിള കോത്താര സഞ്ചരിച്ച കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

മുംബൈ: മാറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്ന കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന തൊഴിലാളികളെയാണ് കാർ ഇടിച്ചുത്തെറിപ്പിച്ചത്. ഒരാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ്…
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും മകനും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. മംഗളൂരു പർളാട്‌കട മണി-മൈസൂരു ഹൈവേയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സുള്ള്യ ജട്ടിപ്പള്ള സ്വദേശികളായ അന്നു നായിക്, മകൻ ചിദാനന്ദ്, അയൽവാസിയായ രമേഷ് നായിക് എന്നിവരാണ് മരിച്ചത്.…