ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; നാല് മരണം

ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; നാല് മരണം

ഹരിയാന: ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് മരണം. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ഇഷ്ടിക ചൂളയുടെ മതിലാണ് ഇടിഞ്ഞുവീണത്. നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്.…
ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത് മല്ലാട് (36), മഹന്തേഷ് ചവാൻ (35), മഹാദേവപ്പ ഹലോല്ലി (35) എന്നിവരാണ് മരിച്ചത്.…
ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ്  പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; ഒമ്പത് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പഭക്തൻമാർക്ക് പൊള്ളലേറ്റു. ബെളഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ്…
പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: പിക്കപ്പ് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കുടക് സുണ്ടിക്കൊപ്പയ്ക്ക് സമീപം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുണ്ടിക്കൊപ്പയിൽ നിന്ന് കുശാൽനഗറിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനവും ബെംഗളൂരുവിൽ…
ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്വെയർ സൊലൂഷൻസിന്റെ എംഡി ചന്ദ്ര യാഗപ്പഗോലും…
കാർ റോഡരികിലെ കുറ്റിയിൽ ഇടിച്ച് മറിഞ്ഞു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

കാർ റോഡരികിലെ കുറ്റിയിൽ ഇടിച്ച് മറിഞ്ഞു; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു.…
മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു

ബെംഗളൂരു : മാണ്ഡ്യയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. മലവള്ളി നാഗഗൗഡന ദൊഡ്ഡിക്ക് സമീപം ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിൽ; ബെംഗളൂരു റോഡിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ

ബെംഗളൂരു: ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ട കുടുംബമാണ് ബെംഗളൂരു റോഡിൽ കൊല്ലപ്പെട്ടത്. കാറിന് മുകളില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. വിജയപുര സ്വദേശിയും വ്യവസായിയുമായ ചന്ദ്രയാഗപ്പ (48),…
ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക നെലമംഗലയിലെ ബേഗൂരിൽ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറിമറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി വീണ് കാർ തകർന്നടിഞ്ഞു. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച…
പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്‌: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ്…