ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം - പമ്പ റോഡിൽ പൊന്നംപാറയിൽ…
പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു

പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പോലീസ്…
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 22 പേർക്ക് പരുക്ക്

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 22 പേർക്ക് പരുക്ക്

ആലപ്പുഴ: കൊല്ലപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ചേർത്തല വയലാർ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് വൈകിട്ടായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 22 പേർക്ക് പരുക്കേറ്റു. അധ്യാപകരും സ്‌കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്. എറണാകുളത്ത് നിന്ന് ചേർത്തലയ്‌ക്ക് വരികയായിരുന്ന…
മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ് പരുക്കേറ്റത്. ഡേവിഡും പിതാവും ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോകുമ്പോൾ മരക്കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ഇരുവരും…
ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് ഒരു മരണം. ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടാരകെരെയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. കഡബ താലൂക്ക് സ്വദേശി ശശികുമാർ ആണ് മരിച്ചത്. സുബ്രഹ്മണ്യയിൽ നിന്ന് മംഗളൂരുവിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ട്രെയിനിൻ്റെ…
സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

  കോയമ്പത്തൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു. കുറ്റനാട് കട്ടില്‍മാടം മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന മുസ്തഫ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.…
ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 11 ഇന്ത്യാക്കാരടക്കം 12 പേര്‍ മരിച്ച നിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം

തബ്ലിസിയ: വിഷവാതകം ശ്വസിച്ച് 11 ഇന്ത്യക്കാര്‍ ജോര്‍ജിയയിലെ റിസോര്‍ട്ടിനുള്ളില്‍ മരിച്ചു. ഗുദൗരി റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടലിലാണ് സംഭവം. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. തബ്ലിസിയയിലെ എംബസിയാണ് മരണവിവരം പുറത്തുവിട്ടത്. കൊലപാതകമാണോ എന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ജോര്‍ജിയ പോലീസ് വ്യക്തമാക്കി.…
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ എസ്.യു.വി കാർ അപകടത്തിൽപെട്ടു. ഹൈവേയിൽ ഗാണങ്കൂരിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പരുക്കേറ്റു. ബെംഗളൂരു സ്വദേശി വിക്രമും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ…
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടം കാണാൻ യാത്രക്കാരെയും കൊണ്ട് പോകുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ ശംഭൂരിൽ നിന്നുള്ളവരാണ് യാത്രക്കാർ. ഞായറാഴ്ച പുലർച്ചെ ശിവമോഗ സാഗര…
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. എരുമേലി മുക്കൂട്ടുതറയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ ഒരാളെ കോട്ടയം…