Posted inKARNATAKA LATEST NEWS
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചന്നപട്ടണ പാണ്ഡുപുര ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ ഹെബ്ബാൾ മോഹൻ (33) ആണ് മരിച്ചത്. അപകടത്തിൽ ഇയാൾക്കൊപ്പം സഞ്ചരിച്ച നാല് പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കബ്ബാലു ക്ഷേത്രത്തിലേക്ക്…









