ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ വാ​ഹനാപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ വാ​ഹനാപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ആഗ്ര: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ഹൈവേയിലെ ഡിവൈഡറില്‍ ചെടികള്‍ക്ക് വെള്ളം…
റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്ക് റീജണല്‍ ഓഫീസ് സീനിയര്‍ മാനേജറായ ഉല്ലാസ് മുഹമ്മദ് (42) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഇടയില്‍ പെട്ടാണ് അപകടമുണ്ടായത്.…
കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വിജയപുര താളിക്കോട്ട് താലൂക്കിൽ ബിലേബാവി ക്രോസിന് സമീപമാണ് അപകടം. വിജയപുര അലിയാബാദ് സ്വദേശികളായ നിങ്കപ്പ പാട്ടീൽ (55), ശാന്തപ്പ പാട്ടീൽ (45), ഭീമഷി സങ്കണല (65), ശശികല (50),…
ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു; മലയാളികളടക്കം 11 പേർക്ക് പരുക്ക്

ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു; മലയാളികളടക്കം 11 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് മലയാളികളടക്കം 11 പേർക്ക് പരുക്ക്. കെ.ആർ പുരം ഭാഗത്തുനിന്നുള്ള അയ്യപ്പക്ഷേത്രത്തിൽ നിന്നുള്ള അയ്യപ്പഭക്തന്മാരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 4ന് കോയമ്പത്തൂർ അവിനാശിയിൽ വെച്ച് ഇവർ സഞ്ചരിച്ച…
പാലക്കാട് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം പേർക്ക് പരുക്ക്

പാലക്കാട് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം പേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ അപ്പുപ്പിള്ളയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30ലധികം യാത്രക്കാർക്ക് പരുക്കേറ്റു. പൊള്ളാച്ചിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. അപകടത്തിൽ…
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിയുകയായിരുന്നു. 28 പേർക്ക് പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു തമിഴ്നാട് ക്ഷേത്രത്തിലേക്ക് പോയ ബസും, കേരളത്തിലേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.…
കളര്‍കോട് വാഹനാപകടം; മരിച്ച വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി നല്‍കി സഹപാഠികളും, അധ്യാപകരും

കളര്‍കോട് വാഹനാപകടം; മരിച്ച വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി നല്‍കി സഹപാഠികളും, അധ്യാപകരും

ആലപ്പുഴ:  കളര്‍ക്കോട്ട് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി നല്‍കി സഹപാഠികളും അധ്യാപകരും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിയവരാണ് ഇന്ന് ചേതനയറ്റ് ക്യാമ്പസിലേക്ക് അവസാനമായി എത്തിയത്. കോളജ് കാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍…
മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. കനത്ത മഴയില്‍ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഒരു…
ആലപ്പുഴ വാഹനാപകടം;​ കാരണമായത്​ കനത്ത മഴയെന്ന്​ സൂചന, സിനിമ കാണാനുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിൽ

ആലപ്പുഴ വാഹനാപകടം;​ കാരണമായത്​ കനത്ത മഴയെന്ന്​ സൂചന, സിനിമ കാണാനുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഒമ്പതരയ്ക്കും ഒമ്പതേമുക്കാലിനുമുള്ള പുതിയ സിനിമകൾ കാണുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു കാറിൽ ചങ്ങനാശ്ശേരി റോഡിൽനിന്ന്‌ ഹൈവേയിൽക്കയറി വലതുഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടതെന്നാണ്…
ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ: കളർകോടിനടുത്ത് ദേശീയപാതയിൽ കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ ഉൾപ്പെടെ നിരവധിപേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, കണ്ണൂർ സ്വദേശി മുഹമ്മദ്…