റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സ്വകാര്യ വാർത്ത ചാനലിലെ ജീവനക്കാരൻ മരിച്ചു. കെംഗേരി ഉപനഗരയിലാണ് സംഭവം. വാർത്താ ചാനലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഗദഗ് ജില്ല സ്വദേശി ശിവയോഗി (52) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി കെംഗേരി ഉപനഗരയ്ക്ക്…
കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചേർത്തലയില്‍ കെഎസ്‌ആർടിസി ബസ് ബൈക്കില്‍ ഇടിച്ച്‌ അപകടം. രണ്ട് യുവാക്കള്‍ അപകടത്തില്‍ മരിച്ചു. ചേർത്തല നെടുമ്ബ്രക്കാട് പുതുവല്‍ നികർത്തില്‍ നവീൻ, സാന്ദ്ര നിവാസില്‍ ശ്രീഹരി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചേർത്തല എക്സറേ ജംഗ്ഷന് സമീപം അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു അപകടം.…
നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

പാലക്കാട്‌: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു മരണം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൈസൂരു സ്വദേശിനി പാർവതിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട ലോറി സമീപത്തെ…
സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്

സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് അപകടം; അഞ്ച് കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ കൊപ്പാൾ ഗംഗാവതിയിലെ പ്രഗതി നഗറിന് സമീപമാണ് അപകടമുണ്ടായത്. ഹംപിയിലേക്ക് സ്കൂൾ കുട്ടികളെയും കൊണ്ട് വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്. 60 വിദ്യാർഥികളും ആറ്…
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരുക്ക്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടെംബോ വാൻ മറിഞ്ഞ് അപകടം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അപകടത്തിൽ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളുമായി വരികയായിരുന്ന ടെമ്പോ വാന്‍, പോത്തന്‍കോട് പതിപ്പള്ളികോണം ചിറയ്ക്കു സമീപം ഇറക്കത്തില്‍…
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്.…
അമിതവേഗത്തിലെത്തിയ കാര്‍ ട്രക്കിലിടിച്ച്‌ അപകടം; അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ കാര്‍ ട്രക്കിലിടിച്ച്‌ അപകടം; അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: അമിതവേഗതയിലെത്തിയ കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കനൗജ് ജില്ലയില്‍ ലക്നൗ-ആഗ്ര റോഡില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഡോക്ടർമാരായ അനിരുദ്ധ് വർമ (29),സന്തോഷ് കുമാർ മൗര്യ(46), അരുണ്‍ കുമാർ (34), നർദേവ് (35), രാകേഷ് കുമാർ (38)…
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ്(80) മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവേറ്റ സ്വര്‍ണ്ണമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയോര…
തൃശൂരിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ റോഡരികില്‍ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

തൃശൂർ: നാട്ടികയിൽ തടി കയറ്റി വന്ന ലോറി റോഡരികില്‍ ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (നാല്), നാഗമ്മ (39), ബംഗാഴി (20)…
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കമഗളൂരു സ്വദേശിയായ വസ്ത്രവ്യാപാരി ദയനാട് (46) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബേലൂർ കൊരട്ടഗെരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച ചിക്കമഗളൂരുവിൽ പോയ ദയ തിങ്കളാഴ്ച രാവിലെ മകൾ…