ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് അപകടം; യുവതിയുടെ കൈപ്പത്തി അറ്റു

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് അപകടം; യുവതിയുടെ കൈപ്പത്തി അറ്റു

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ കൈപ്പത്തി അറ്റു. ബാഗൽകോട്ട് ഇൽക്കൽ ടൗണിലാണ് സംഭവം. 2017ൽ ജമ്മു കശ്മീരിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മരിച്ച സൈനികൻ പാപ്പണ്ണയുടെ ഭാര്യ ബസമ്മ യാർണലിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. മരിച്ച മറ്റൊരു സൈനികൻ്റെ…
ക്ഷേത്രദർശനത്തിന് പോയ മലയാളികളുടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഏഴ് പേർക്ക് പരുക്ക്

ക്ഷേത്രദർശനത്തിന് പോയ മലയാളികളുടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രദർശനത്തിന് പോയ മലയാളികളുടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. കുന്ദാപുര കുംബാശി ഗ്രാമത്തിന് സമീപമുള്ള ദേശീയ പാത 66-ലെ ചണ്ഡിക ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി…
കാർ സിമന്റ്‌ ട്രക്കിലിടിച്ച് അപകടം; രണ്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

കാർ സിമന്റ്‌ ട്രക്കിലിടിച്ച് അപകടം; രണ്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: കാർ സിമന്റ്‌ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. തുമകുരു സിറ താലൂക്കിലെ കടബഗെരെ പാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗുരുരാജ് (35), മകൻ റിഷാങ്ക് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഹർഷിതയെ…
മാവോ നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

മാവോ നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ബെംഗളൂരു: നക്‌സൽ വിരുദ്ധ സേനയുമായുള്ള (എഎൻഎഫ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഹെബ്രി-കുഡ്‌ലു റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം. റോഡരികിലെ കുഴിയിലേക്ക് ആംബുലൻസ് മറിയുകയായിരുന്നു. ആർക്കും പരുക്കില്ലെന്ന് പോലീസ് പറഞ്ഞു. ഹെബ്രിക്കടുത്തുള്ള കുഡ്‌ലുവിലേക്ക്…
ട്രക്കിടിച്ച് വയോധികൻ മരിച്ചു

ട്രക്കിടിച്ച് വയോധികൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ചരക്ക് ട്രക്കിടിച്ച് വയോധികൻ മരിച്ചു. നെലമംഗല ഡോബ്‌സ്‌പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അഗലക്കുപ്പെ സ്വദേശി കെമ്പരംഗയ്യ (75) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കെമ്പരംഗയ്യയെ കണ്ടെയ്‌നർ ട്രക്ക് ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ പിൻ ചക്രത്തിനടിയിൽപ്പെട്ട രംഗയ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുമകുരുവിൽ…
വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തിൽപെട്ടു; 29 പേർക്ക് പരുക്ക്

ബെംഗളൂരു: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മരത്തിലിടിച്ച് അപകടം. തിങ്കളാഴ്ച ശിവമോഗ മുണ്ടള്ളി നർത്തിഗെയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് പരുക്കേറ്റു. ചാമരാജനഗറിലെ ആലന്തൂരിൽ നിന്ന് വിദ്യാർഥികളുമായി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ…
ബൈക്ക് പാലത്തിലിടിച്ച് അപകടം, കൊച്ചിയിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം

ബൈക്ക് പാലത്തിലിടിച്ച് അപകടം, കൊച്ചിയിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം

കൊച്ചി: ബൈക്കപകടത്തിൽ യുവതിയ്ക്കും യുവാവിനും ദാരുണാന്ത്യം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച…
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്കേറ്റു

എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. കണമല അട്ടിവളവിലാണ് സംഭവം. തമിഴ്‌നാട് നാമയ്‌ക്കൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾ നൽകി.…
ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊമ്മഘട്ടയ്ക്ക് സമീപം മൈസൂരു റോഡിലേക്ക് പോകുകയായിരുന്ന ചരക്ക് വാഹനം നൈസ് റോഡ് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചരക്ക് വാഹനത്തിന്റെ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ ഹരിഹരൻ (27) ആണ്…
സ്കൂൾബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരുക്ക്

സ്കൂൾബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു : ബെളഗാവിയിൽ സ്കൂൾബസ് മറിഞ്ഞ് 20 വിദ്യാർഥികൾക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ മുദലാഗിക്ക് സമീപം പട്ടഗുണ്ഡി ഗ്രാമത്തിലാണ് അപകടം. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത് പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. സി.എസ്. മുഗൽഖോഡ് കന്നഡ…