പാലക്കാട് സ്വകാര്യബസ് മറിഞ്ഞു, 20 ഓളം പേര്‍ക്ക് പരുക്കേറ്റു

പാലക്കാട് സ്വകാര്യബസ് മറിഞ്ഞു, 20 ഓളം പേര്‍ക്ക് പരുക്കേറ്റു

പാലക്കാട്: പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോങ്ങാടിയിൽ അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോങ്ങാടിയിൽ വെളളിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. പാറശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. അപകടത്തിൽ…
ബെംഗളൂരു – പൂനെ ഹൈവേയിൽ വാഹനാപകടം; ഒരു മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു – പൂനെ ഹൈവേയിൽ വാഹനാപകടം; ഒരു മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു - പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ബെളഗാവി നിപ്പാനി ടൗണിന് സമീപം സ്ഥാവനിധി ഘട്ടിലാണ് അപകടമുണ്ടായത്. ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 15 പേർക്ക് പരുക്കേറ്റു. ഖാനാപൂർ താലൂക്കിലെ…
കുവൈറ്റില്‍ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു

കുവൈറ്റില്‍ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു

കൊല്ലം: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്സിന് ദാരുണാന്ത്യം. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയില്‍ സഞ്ചരിക്കുമ്പോൾ കുവൈറ്റിലെ ഫർവാനിയയില്‍വച്ച്‌ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം സംഭവിക്കുകയായിരുന്നു. കൊല്ലം ജില്ലാ…
കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം

കണ്ണൂർ: കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കേളകം മലയംപടി എസ് വളവില്‍ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ…
ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

ആംബുലൻസിന് തീപിടിച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ : ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു. അപകടത്തിൽ നിന്നും ഗർഭിണിയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ​​ഗർഭിണിയായ സ്ത്രീയും കുടുംബവും…
പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

പാകിസ്ഥാനില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; 27 പേരിൽ 26 പേർക്കും ദാരുണാന്ത്യം

ഇസ്‌ലാമബാദ്: പാകിസ്ഥാനിലെ ഗിൽജിത് -ബാൾട്ടിസ്താൻ പ്രദേശത്ത് ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക്…
മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറിലേക്ക് കെഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ബെംഗളൂരു: മൈസൂരു-ബെംഗളൂരു പാതയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. നള്ളങ്കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിലേക്ക് കർണാടക ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ…
മൈനാഗപ്പള്ളി കാര്‍ അപകടം; ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

മൈനാഗപ്പള്ളി കാര്‍ അപകടം; ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടർ യാത്രികയെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മനപ്പൂർവമായ നരഹത്യയടക്കമുള്ള വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയിരുന്നത്.…
എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ അപകടം; ബിഎംടിസി വോൾവോ ബസിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു എയർപോർട്ട് റോഡിലെ മേൽപ്പാലത്തിൽ ബിഎംടിസി വോൾവോ ബസ് ട്രക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവർമാർ മരിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ജക്കൂരിലെ ലെഗസി സിറാക്കോ അപ്പാർട്ട്മെൻ്റിന് സമീപത്താണ് അപകടം ഉണ്ടായത്. തിരക്കേറിയ പാതയില്‍ സിമൻ്റ് ബൾക്കർ ട്രക്ക്…
ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്പോയിൽ സ്വദേശി മുഹമ്മദ്‌ സഹദ് (20), കണ്ണൂർ തോലാംബ്ര തൃക്കടാരിപ്പൊയിൽ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബെന്നാർഘട്ട…