Posted inBENGALURU UPDATES LATEST NEWS
കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരുക്ക്
ബെംഗളൂരു: കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. യശ്വന്ത്പുര മേൽപ്പാലത്തിലാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മീഡിയനിൽ തട്ടിയ ശേഷം മറിയുകയായിരുന്നു. ഹ്യുണ്ടായ് ക്രെറ്റ എസ്‌യുയാണ് അപകടത്തിൽ പെട്ടത്. സഞ്ജയ്‌നഗറിൽ നിന്ന് രാജാജിനഗറിലേക്ക് മടങ്ങവേയാണ്…









