മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ. കെംഗേരിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബസവേശ്വര നഗറിലെ താമസക്കാരിയായ സന്ധ്യ ശിവകുമാർ (30) ആണ് മരിച്ചത്. പിതാവിന്റെ ആഡംബര കാറെടുത്ത് രാത്രിയിൽ നഗരത്തിൽ കറങ്ങുകയായിരുന്ന ധനുഷ് പരമേശ് (20) ആണ്…
പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

പരാതി അന്വേഷിക്കാന്‍ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: പരാതി അന്വേഷിക്കാന്‍ പോയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗര്‍ എല്‍.എന്‍. ആര്‍.എ. 51-ല്‍ ഷാനിദ എസ്.എന്‍.(36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂര്‍-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. ഷാനിദ ഓടിച്ചിരുന്ന സ്‌കൂട്ടര്‍,…
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 28 പേര്‍ മരിച്ചു

ഡെറാഡൂണ്‍:ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 28 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടം. 45 സീറ്റുകളുള്ള ബസ് ഗർവാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോൾ മാർച്ചുളയിലെ 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും, ദേശീയ സംസ്ഥാന ദുരന്ത നിവാരണ…
മലപ്പുറം തലപ്പാറ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരുക്ക്

മലപ്പുറം തലപ്പാറ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരുക്ക്

മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞ് നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ മുപ്പതിലേറെപ്പേരെ പ്രവേശിപ്പിച്ചു. അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക്…
ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ചരക്ക് വാഹനം മറിഞ്ഞ് അപകടം; 30 പേർക്ക് പരുക്ക്

ബെംഗളൂരു: ചരക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 30 പേർക്ക് പരുക്ക്. ചാമരാജ്നഗറിലാണ് അപകടം. തട്ടേക്കരെ മഹാദേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. ഹനൂർ താലൂക്കിലെ ഹുനസേപാല്യയ്ക്ക് സമീപം നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിയുകയായിരുന്നു. വാഹനത്തിൻ്റെ ഡ്രൈവർ…
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; വിദ്യാര്‍ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു (വീഡിയോ)

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; വിദ്യാര്‍ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു (വീഡിയോ)

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. കിളിയന്തറ സ്വദേശിയായ നഴ്സിങ് വിദ്യാർഥിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പുതുച്ചേരി എക്സ്‌പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർത്ഥിനി…
ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ അപകടം

ഫോര്‍ട്ടുകൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കൊച്ചി: എറണാകുളത്ത് വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ അപകടം. ഫോർട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഒരു ബോട്ട് പിന്നോട്ടെടുത്തപ്പോള്‍ മറ്റൊരു ബോട്ടില്‍ ഇടിക്കുകയായിരുന്നു. ബോട്ടുകളില്‍ ഒന്നിന്റെ…
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു

പാലക്കാട്‌: ഷൊർണൂരില്‍ ട്രെയിൻതട്ടി നാലു ശുചീകരണ തൊഴിലാളികള്‍ മരിച്ചു. ഷൊർണൂര്‍ കൊച്ചിൻ പാലത്തില്‍വച്ച്‌ കേരള എക്സ്പ്രസ് തട്ടിയാണ് അപകടം. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. മൂന്നുപേരുടെ മൃതദേഹങ്ങള്‍കിട്ടി. പുഴയില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.…
ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എം.വി. സിദ്ധിഖിന്റെ മകൻ നിയാസ് മുഹമ്മദാണ് (26) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23)പരുക്കേറ്റു. വ്യാഴാഴ്ച രാത്രി ബെംഗളൂരു…
റെയിൽവേ ട്രാക്കിൽ ഹെഡ്ഫോൺ വച്ച് മൊബൈലിൽ മുഴുകി ട്രാക്കിലിരുന്നു; ട്രെയിനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

റെയിൽവേ ട്രാക്കിൽ ഹെഡ്ഫോൺ വച്ച് മൊബൈലിൽ മുഴുകി ട്രാക്കിലിരുന്നു; ട്രെയിനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് ഫോണ്‍ കണ്ടിരുന്ന 20കാരനായ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാര്‍ഥിയായ മന്‍രാജ് തോമറാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കെ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൻരാജ് തോമറും സുഹൃത്തും…