Posted inBENGALURU UPDATES LATEST NEWS
ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കദിരയ്യനപാളയ സ്വദേശി രത്തൻ കുമാർ (32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓൾഡ് മദ്രാസ് റോഡിലാണ് അപകടമുണ്ടായത്. ബിഡിഎ കോംപ്ലക്‌സിന് സമീപമുള്ള സർവീസ് റോഡിൽ ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വലതുവശത്ത്…








