കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെളഗാവി ഹിരേബഗേവാഡി ഗ്രാമത്തിൽ താമസിക്കുന്ന അനീസ് സയ്യിദ് (25), ഭാര്യ 21 വയസ്സുള്ള ഐമന…
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശിവമോഗ സക്രെബൈലുവിനടുത്ത് തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ശിവമോഗ സ്വദേശി ശ്രീധർ (55) ആണ് മരിച്ചത്. ശ്രീധർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു. തുംഗ നഗർ പോലീസ് സ്റ്റേഷൻ…
മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം: 35 പേർക്ക് പരുക്ക്

മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം: 35 പേർക്ക് പരുക്ക്

മുംബൈ : മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 35ലധികം പേർക്ക് പരുക്കേറ്റു. റായ്​ഗഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കർണലയ്ക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോലീസ് കോൺസ്റ്റബിൾ മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോലീസ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു. ഹാസൻ കെഞ്ചനഹള്ളിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രകാശ് (38) ആണ് മരിച്ചത്. 11-ാമത് കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് ബറ്റാലിയനിലെ അംഗമാണ് പ്രകാശ്. ഔദ്യോഗിക ഡ്യൂട്ടിക്കായി ഹാസനിൽ നിന്ന്…
തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

തമിഴ്നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

തിരുവാരൂര്‍: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സുഹൃത്തുക്കളായ രജിനാഥ്‌, സജിത്ത്, രാജേഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ്‌ മരിച്ച നാല് പേരും. സംഭവസ്ഥലത്തുവച്ച്‌തന്നെ നാല് പേരും…
തിരുവനന്തപുരത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരം: പട്ടത്ത് ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചതിന് പിന്നാലെ ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന തിരുമല സ്വദേശി സുനി (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് പട്ടം സെന്റ് മേരീസ് സ്കൂളിന്…
സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എംസി റോഡിൽ എറണാകുളം-കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ…
നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വ്യാപാരിയായ രമേശ് (49) ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രാവിലെ…
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മത്തിക്കെരെയിലെ എം.എസ്. രാമയ്യ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി ഡേവിഡ് (32) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക്‌ പരുക്കേറ്റു. മുത്യാലനഗറിലെ ലോൺഡ്രി യൂണിറ്റിൽ ജീവനക്കാരനായിരുന്നു ഡേവിഡ്. ജോലി കഴിഞ്ഞ് പേയിംഗ് ഗസ്റ്റ്…
മുത്തശ്ശിക്കൊപ്പം നടക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു

മുത്തശ്ശിക്കൊപ്പം നടക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു അപകടം. മുത്തശ്ശി ഷിജിക്ക് അപകടത്തിൽ പരുക്കേറ്റു. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരണപ്പെട്ടു. പരുക്കേറ്റ മുത്തശ്ശിയെ…