Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകന്‍ ജിഫ്രിന്‍ നസീര്‍ (23) ആണ് മരിച്ചത്. മാന്യതാ ടെക്പാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിന്‍ നസീര്‍.…








