ബെംഗളൂരുവിൽ ലോറി ഓട്ടോയിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ ലോറി ഓട്ടോയിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബെംഗളൂരുവിൽ ലോറി ഓട്ടോറിക്ഷയിലിടിച്ച് മലയാളി യുവതി മരിച്ചു. കൊല്ലം പത്തനാപുരം നെടുംപറമ്പ് ശരത് ഭവനത്തിൽ ബാലന്റെയും വല്ലിയുടെയും മകളായ ബി. ശാലിനിയാണ് (24) മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലോടെ വിധാൻസൗധയ്ക്കു സമീപത്തെ കോഫി ബോർഡ് ജങ്ഷനിലായിരുന്നു അപകടം. മജെസ്റ്റിക്…
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ശനിയാഴ്ച പുലർച്ചെ രാജ്ഭവൻ റോഡിലെ കോഫി ബോർഡ് ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. ശാലിനിയാണ് (29) മരിച്ചത്. യുവതി ബെൻസൺ ടൗണിലെ ചിന്നപ്പ ഗാർഡനിൽ നിന്ന് മജസ്‌റ്റിക്കിലേക്ക് പോകവേയാണ് അപകടമുണ്ടായത്. കോഫി…
റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി; ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു

റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി; ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു

തൃശൂർ: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. തൃശൂർ- കുന്നംകുളം റോഡില്‍ മുണ്ടൂരില്‍വെച്ച്‌ റോഡിലെ വലിയ കുഴിയില്‍ വീണായിരുന്നു അപകടം. കാറിൻ്റെ മുൻവശത്തെ ഇടതു ഭാഗത്തെ ടയർ പൊട്ടി. ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു…
കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; 13 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. ചാമരാജ്‌നഗർ കുണ്ടകെരെയിൽ നിന്ന് യരിയൂർ വഴി ഗുണ്ടൽപേട്ടിലേക്ക് പോവുകയായിരുന്ന ബസ് സ്റ്റിയറിംഗ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 13 യാത്രക്കാർക്ക് പരുക്കേറ്റു. സ്റ്റിയറിങ് എൻഡ് ഒടിഞ്ഞ് റോഡരികിലെ…
സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം

സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചു; നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ പിന്നിലിരുന്ന് സഞ്ചരിച്ച നവവധുവിന് ദാരുണാന്ത്യം. കൊല്ലം കൊണ്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖില്‍ ജിത്തിനും അപകടത്തില്‍ പരുക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി…
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ബാഗൽകോട്ട് ഹുങ്കുണ്ട്-മുദ്ദേബിഹാൾ സംസ്ഥാന പാതയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. ധനൂർ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന ട്രക്കും കാറുമാണ് കൂട്ടിയിടിച്ചത്. ലക്ഷ്മൺ വഡ്ഡാർ (50), ബൈലപ്പ ബിരാദാർ (40), രാമണ്ണ നായ്ക്കമാക്കൽ (55),…
കാര്‍ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടം; മൂന്നു പേര്‍ക്ക് പരുക്ക്

കാര്‍ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടം; മൂന്നു പേര്‍ക്ക് പരുക്ക്

കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്ക് പോയ കാര്‍ ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍, ബൈക്ക്, ജീപ്പ്…
സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 30 കുട്ടികൾക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 30 കുട്ടികൾക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 30 കുട്ടികൾക്ക് പരുക്ക്. ചിക്കമഗളുരു തരികെരെ താലൂക്കിലെ ബാവികെരെ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പരീക്ഷ എഴുതി മടങ്ങുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപെടുകയായിരുന്നു.…
തമിഴ്‌നാട്ടില്‍ വാന്‍ മരത്തിലിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വാന്‍ മരത്തിലിടിച്ച് അപകടം; ആറ് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. കള്ളാക്കുറിച്ചി തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയില്‍ ഉളുന്തൂര്‍പേട്ടയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ പരുക്കേറ്റ 14 പേരെ വില്ലുപുരം മുണ്ടിയാമ്പക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് വാന്‍…
ബൈക്കുകള്‍ കൂട്ടിയിടിച്ചു; ബസിനടിയില്‍പ്പെട്ട യുവാവ് മരണപെട്ടു

ബൈക്കുകള്‍ കൂട്ടിയിടിച്ചു; ബസിനടിയില്‍പ്പെട്ട യുവാവ് മരണപെട്ടു

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴി മുസ് ലിം പള്ളിക്ക് സമീപം രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. ഇടക്കുന്നം മുക്കാലി തോക്കനാട്ട് ടോമിയുടെ മകൻ ആല്‍ബിൻ തോമസ് (23) ആണ് മരിച്ചത്. കെഎസ്‌ആർടിസി ബസിനെ…