Posted inKARNATAKA LATEST NEWS
അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്
ബെംഗളൂരു: അംഗൻവാടിയുടെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്ക് പരുക്ക്. കോപ്പാൾ ഗംഗാവതി മഹബൂബ് നഗറിലാണ് സംഭവം. അമൻ സയ്യിദ്, മർദാൻ, മൻവിത, സുരക്ഷ എന്നിവർക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. പരുക്കേറ്റ കുട്ടികളെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…









