Posted inKARNATAKA LATEST NEWS
ട്രക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; 22 പേർക്ക് പരുക്ക്
ബെംഗളൂരു: കാറും മിനി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 22 പേർക്ക് പരുക്ക്. മാണ്ഡ്യ കെഎം ദൊഡ്ഡിക്കും മദ്ദൂരിനും ഇടയിൽ വ്യാഴാഴ്ച വൈകീട്ടാണ് അപകടം നടന്നത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. തൊഴിലാളികളുമായി വന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട്…









