വാഹനാപകടത്തിൽ കന്നഡ നടൻ കിരണിന് പരുക്ക്

വാഹനാപകടത്തിൽ കന്നഡ നടൻ കിരണിന് പരുക്ക്

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ നടൻ കിരൺ രാജിന് പരുക്ക്. ബെം​ഗളൂരുവിൽ കെംഗേരിക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരൺ അറിയപ്പെടുന്നത്. അപകടസമയത്ത് കിരൺ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം കാറിൽ…
മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജിൻസനും വാഹനാപകടത്തില്‍ പരുക്ക്

മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജിൻസനും വാഹനാപകടത്തില്‍ പരുക്ക്

കല്‍പ്പറ്റ: ബസും വാനും കൂട്ടിയിടിച്ച്‌ ഒമ്പത് പേർക്ക് പരുക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ജെന്‍സണ് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ശ്രുതിക്ക് കാലിലാണ് പരുക്ക്. ജെൻസണെ മൂപ്പൻസ്…
കൂത്താട്ടുകുളത്ത് വാഹനാപകടം; ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 35 പേര്‍ക്ക് പരുക്ക്, ഒരു യുവതിയുടെ നില ഗുരുതരം

കൂത്താട്ടുകുളത്ത് വാഹനാപകടം; ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 35 പേര്‍ക്ക് പരുക്ക്, ഒരു യുവതിയുടെ നില ഗുരുതരം

കൊച്ചി: എം.സി. റോഡില്‍ കൂത്താട്ടുകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി, ടിപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്ആര്‍ടിസിയും…
കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 12 വയസ്സുകാരിയായ സിദ്ധു, കുട്ടിയുടെ രണ്ട് ബന്ധുക്കൾ, കാർ ഡ്രൈവർ യോഗേഷ്, നാഗരാജ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗൗരി-ഗണേശ ഉത്സവങ്ങൾക്കായി പാവഗഡ താലൂക്കിലെ യെറ്റിനഹൽ സന്ദർശിച്ച…
യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളിയിലാണ് അപകടമുണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ്…
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരു മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരാൾ മരിച്ചു. ബണ്ട്വാൾ തലപ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മംഗളൂരുവിലെ അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അനീഷ് കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ്…
സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്

ബെംഗളൂരു: കന്നഡ സിനിമ സംവിധായകന്റെ വാഹനം തട്ടി യുവതിക്ക് പരുക്ക്. സംവിധായകൻ നാഗശേഖറിന്റെ ബെൻസ് കാറാണ് ജ്ഞാനഭാരതികൾ സമീപം അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. ജ്ഞാനഭാരതി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ദൊഡ്ഡ…
ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്കുള്ള യാതക്കിടെ മലയാളി നഴ്സിങ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. പത്തനംതിട്ട വായ്പൂര് ഊട്ടുകുളം ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ ഓണം അവധിക്കായി നാട്ടിലേക്ക്…
ഉത്തർപ്രദേശിലെ ഹത്രാസിൽ വൻ വാഹനാപകടം; 12 മരണം

ഉത്തർപ്രദേശിലെ ഹത്രാസിൽ വൻ വാഹനാപകടം; 12 മരണം

ഉത്തർപ്രദേശിലെ ആഗ്ര - അലിഗഡ് ദേശീയപാതയിൽ മീതായ് ഗ്രാമത്തിന് സമീപം ഹത്രാസില്‍  വാനിൽ ബസ് ഇടിച്ച് 12 പേർ മരിച്ചു. വാനിന്‍റെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിലെ സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. നിർമാണത്തൊഴിലാളികളായ ഗുരുമൂർത്തി (39), ഷെയ്ഖ് ഹഫീസ് (45), വെങ്കിടേഷ് (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രാമനഗര താലൂക്കിലെ മായഗനഹള്ളിക്ക് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം.…