Posted inKARNATAKA LATEST NEWS
സ്കൂൾ ബസിലേക്ക് കെഎസ്ആർടിസി ബസിടിച്ച് അപകടം; രണ്ട് കുട്ടികൾ മരിച്ചു
ബെംഗളൂരു: സ്കൂൾ ബസിലേക്ക് കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. റായ്ച്ചൂർ മാൻവി താലൂക്കിലെ കപ്ഗലിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു. മാൻവി ലയോള സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി പോയ…









