Posted inKARNATAKA LATEST NEWS
കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറി അപകടം; മൂന്ന് പേർ മരിച്ചു
ബെംഗളൂരു: കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ കത്രാൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ടോയോട്ട ഇന്നോവ എംയുവി കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ അർജുൻ…









