സ്പിരിറ്റ്‌ കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

സ്പിരിറ്റ്‌ കയറ്റികൊണ്ടുവന്ന ടാങ്കർ മറിഞ്ഞ് അപകടം

ബെംഗളൂരു: സ്പിരിറ്റ്‌ കയറ്റികൊണ്ടുവരികയായിരുന്ന ടാങ്കർ മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ദേശീയപാത 46ൽ മല്ലഷെട്ടിഹള്ളിക്ക് സമീപം ഫ്‌ളൈഓവർ റാമ്പിൽ നിന്ന് ടാങ്കർ മറിയുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു ടാങ്കർ. ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ടാങ്കർ വീണതിന് പിന്നാലെ…
ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കല്ലട ബസ് അപകടത്തില്‍പ്പെട്ടു

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കല്ലട ബസ് അപകടത്തില്‍പ്പെട്ടു

കൊച്ചി: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറി. കൊച്ചി ദേശീയപാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കറുകുറ്റി അഡ്‌ലക്‌സിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്ന്…
ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചുവീണു കണ്ടക്ടര്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചുവീണു കണ്ടക്ടര്‍ മരിച്ചു

മലപ്പുറം കോട്ടയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയില്‍ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. വളാഞ്ചേരിയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന…
അയര്‍ലണ്ടില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു

അയര്‍ലണ്ടില്‍ വാഹനാപകടം; മലയാളി നഴ്‌സ് മരിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരുക്കുകളോടെ മേയോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍…
ബൈക്കപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബൈക്കപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.ആലപ്പുഴ മാവേലിക്കര ചെറുകോൽ മുണ്ടുവേലിൽ സാം ഇടിക്കുളയുടെ മകൻ അനീഷ് എം. ഇടിക്കുളയാണ് (33) മരിച്ചത്. ബെംഗളൂരുവിൽ ബിസിനസ് നടത്തിവരുകയായിരുന്ന അനീഷ് കൊത്തന്നൂരിലായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ച കൊത്തന്നൂരിൽ ബൈക്ക് നിയന്ത്രണംവിട്ട്…
ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. കംപ്യൂട്ടർ ഹാർഡ് വെയർ കമ്പനിയുടെ ​ഗോഡൗണിലാണ് അപകടം ഉണ്ടായത്.…
ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

ഹെലികോപ്റ്റര്‍ തകര്‍ന്ന് നേപ്പാളില്‍ അഞ്ച് മരണം

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയില്‍ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം. കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകർന്നുവീണത്. പൈലറ്റായ സീനിയർ ക്യാപ്റ്റൻ അരുണ്‍ മല്ലയടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.…
പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി…
അപകടത്തിൽ തകർന്ന കാർ നീക്കം ചെയ്യാൻ ശ്രമിക്കവേ എൻഎച്ച്എഐ ജീവനക്കാരൻ മരിച്ചു

അപകടത്തിൽ തകർന്ന കാർ നീക്കം ചെയ്യാൻ ശ്രമിക്കവേ എൻഎച്ച്എഐ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: അപകടത്തിൽ തകർന്ന കാർ റോഡിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കവേ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജീവനക്കാരൻ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. മഞ്ജുനാഥ് (57) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സതീഷ്, രാജണ്ണ എന്നിവർക്ക് ഗുരുതരമായി…
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസറഗോഡ്‌:  ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ മുത്തപ്പനാര്‍ കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന്‍ (66), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന്‍…