ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം

ഇടുക്കി: ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാര്‍-മാങ്കുളം റോഡിലാണ് അപകടമുണ്ടായത്. മാങ്കുളം സ്വദേശിയുടെ കാറിന് മുകളില്‍ ആണ് മരം വീണത്. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇന്നലെ മിന്നല്‍ ചുഴലിയിലും…
സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

സ്‌കൂൾബസ് കയറി ഒന്നാം ക്ലാസുകാരിക്ക്‌ ദാരുണാന്ത്യം

പാലക്കാട്:  സ്‌കൂൾ ബസിറങ്ങി വീട്ടിലേക്കുള്ള റോഡ്‌ മുറിച്ചുകടക്കാൻ ശ്രമിക്കവേ അതേ ബസ്‌ തട്ടി ആറു വയസ്സുകാരി മരിച്ചു. നാരങ്ങപ്പറ്റയിലെ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ഹിബയുടെ വീടിന് സമീപമാണ് അപകടം സംഭവിച്ചത്. വീടിനു മുന്നിലെ…
നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക്‌ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ…
മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു: യെലഹങ്കയിൽ മെട്രോ പാത നിർമാണത്തത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർ മരിച്ചു. ബീദർ ബസവ കല്യാണ്‍ സ്വദേശി രേവണ്ണ സിദ്ധയ്യ (25) ആണ് മരിച്ചത്. കോഗിലു ക്രോസിനും റൈതാര സന്തേയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മെട്രോ പില്ലർ സി…
യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചെന്നൈ: യാത്രയ്ക്കിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. 36കാരനായ രജിനിയാണ് മരിച്ചത്. മധുര-പരംകുടി ഹൈവേയിലാണ് അപകടം സംഭവിച്ചത്. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച്‌ ഫോണിന്റെ ബാറ്ററി…
തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്ക്

തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്ക്

ബെംഗളൂരു: തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ മൈസൂരു ഒളിമ്പിയ തിയേറ്ററിൻ്റെ പിൻഭാഗത്തെ മതിലാണ് തകർന്നത്. സമീപത്തെ തെരുവ് സാരി കച്ചവടക്കാരുടെ ദേഹത്താണ് മതിൽ തകർന്നുവീണത്. സതീഷ്, തബ്രീസ്, ഹർമൻ, ഷാക്കിബ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ…
കണ്ണൂരിൽ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; അച്ഛനും മകനും മരിച്ചു

കണ്ണൂരിൽ കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; അച്ഛനും മകനും മരിച്ചു

കണ്ണൂർ മട്ടന്നൂരില്‍ കാറപകടത്തില്‍ അച്ഛനും മകനും മരിച്ചു. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും…
മൂന്ന് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മൂന്ന് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കോപ്പാൾ ഗംഗാവതി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മൂന്ന് യുവാക്കളെ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. മൗനേശ ശ്രീനിവാസ പട്ടാര (23), സുനിൽ തിമ്മണ്ണ (23),…
ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. തിരൂര്‍ പയ്യനങ്ങാടി മച്ചിന്‍ച്ചേരി ഹൗസില്‍ കബീര്‍ - അസ്‌നത്ത് ദമ്പതികളുടെ മകന്‍ ജംഷി (23), പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഹൗസിൽ ഇബ്രാഹിം സുലൈഖ ദമ്പതികളുടെ മകൻ ബിൻഷാദ്…
സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂൾ ബസ് ഇരുചക്രവാഹനത്തിലിടിച്ച് ഒരു മരണം. എച്ച്എസ്ആർ ലേഔട്ടിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കനകപുര സ്വദേശിയായ ദർശൻ രമേഷ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. രാവിലെ 7.20ഓടെ സ്‌കൂട്ടറിൽ ദേവരബീസനഹള്ളിയിലെ ഓഫീസിലേക്ക് പോകുകയായിരുന്നു ദർശൻ. ഈ സമയം എതിർദിശയിൽ നിന്ന്…