Posted inKARNATAKA LATEST NEWS
ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെംഗളൂരു: ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. ബെംഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ചിക്കമഗളൂരു ജില്ലയിലെ ബലെഹോന്നൂരിലെ റോട്ടറി സർക്കിളിൽ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിൻവശത്തെ ടയർ ആണ് പൊട്ടിത്തെറിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം…









