സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ചു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ചു

കോഴിക്കോട്: വടകരയില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍…
വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. എസ്‌എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും…
സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 46 പേര്‍ക്ക് പരുക്ക്

സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 46 പേര്‍ക്ക് പരുക്ക്

ഹരിയാന: സ്‌കൂള്‍ ബസ് മറിഞ്ഞ് കുട്ടികളടക്കം 46 പേര്‍ക്ക് പരുക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പഞ്ചോറിലെ നോള്‍ട്ട ഗ്രാമത്തിന് സമീപമാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഒരു സ്ത്രീയെ…
ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്

ബെംഗളൂരു: ഫ്ലെക്സ് തലയിൽ വീണ് വയോധികന് പരുക്ക്. സിംഗനായകനഹള്ളിയിലാണ് സംഭവം. രാജനുകുണ്ടെ സ്വദേശി ഭക്ത വത്സലയ്ക്കാണ് (70) പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭക്ത വത്സല തൻ്റെ കൊച്ചുമക്കളെ കൂട്ടിക്കൊണ്ടുപോകാൻ സ്പെഷ്യൽ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അടുത്തിടെ ഒരു പ്രാദേശിക…
മംഗളൂരുവില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് പരുക്ക്

മംഗളൂരുവില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: മംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കൊണാജെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും പത്തനംതിട്ട ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയില്‍ സുരേഷിന്റെ മകനുമായ സുമിത്ത് (22) ആണ് മരിച്ചത്. മംഗളൂരു ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പദുരുവില്‍ കഴിഞ്ഞ…
ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പിറന്നാൾ ആഘോഷം; ഇടപ്പള്ളിയില്‍ 17 കാരന് ദാരുണാന്ത്യം

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പിറന്നാൾ ആഘോഷം; ഇടപ്പള്ളിയില്‍ 17 കാരന് ദാരുണാന്ത്യം

കൊച്ചി: പിറന്നാൾ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ ഷോക്കേറ്റ 17 കാരന്‍ മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് ആണ് മരിച്ചത്.  ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.  ഇടപ്പള്ളി റെയില്‍ വേ സ്റ്റേഷനിലെ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക്…
മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു

മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്ത്മംഗലം എ.എം.എല്‍.പി സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ (25) ആണ് മരിച്ചത്. യെലഹങ്കയില്‍ ശനിയാഴ്ച രാത്രി ഏട്ടരയോടെ സുഹൈൽ സഞ്ചരിച്ച ബൈക്ക് റോഡില്‍ അപകടത്തില്‍പ്പെട്ട നിലയില്‍…
കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന്…
കാറുകൾ കൂട്ടിയിടിച്ച് നാല് മരണം

കാറുകൾ കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ശനിയാഴ്ച ശിവമോഗ-സാഗർ റോഡിൽ ആയന്നൂരിന് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ചിത്രദുർഗ ജില്ലയിലെ ചല്ലകെരെ താലൂക്ക് ദൊഡ്ഡേരി ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഇമാം സാബ് (56), ചന്ദ്രശേഖർ…
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കാസറഗോഡ് : പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാര്‍ അപടകത്തില്‍പെട്ടു. കാസറഗോഡ് പള്ളിക്കരയിലാണ് സംഭവം. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം. കാറിന്റെ പിറകിലിരുന്ന വി ഡി സതീശന്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍…