Posted inKARNATAKA LATEST NEWS
കബഡി മത്സരത്തിനിടെ ഗാലറി തകർന്നുവീണു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ബെംഗളൂരു: കർണാടകയിൽ കബഡി മത്സരത്തിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാണ്ഡ്യ താലൂക്കിലെ മല്ലനായകനഹള്ളി കട്ടെ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റിനിടെ താൽക്കാലികമായി സ്ഥാപിച്ച ഗാലറി തകർന്നുവീഴുകയായിരുന്നു. മല്ലനായകനഹള്ളി സ്വദേശിയായ പാപാനിച്ചാറാണ് (45) മരിച്ചത്. അപകടത്തിൽ…









