കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ശനിയാഴ്ചയാണ് അപകടം. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച എസ്‌യുവി കാർ നിയന്ത്രണം വിട്ട് ട്രക്കിലേക്ക്…
മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

ഇംഫാൽ:  മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം. #ManipurBurning 📍Imphal, Manipur. It's been 409 days and Manipur continues to…
ബസ് കാറുമായി കൂട്ടിയിടിച്ച് നാല് മരണം

ബസ് കാറുമായി കൂട്ടിയിടിച്ച് നാല് മരണം

ബെംഗളൂരു: ചിക്കൊടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ഭരമസാഗര താലൂക്കിലെ ചിക്കബെന്നൂർ വില്ലേജിന് സമീപമാണ് സംഭവം. ബെംഗളൂരു തനിസാന്ദ്ര സ്വദേശികളായ പ്രജ്വല് റെഡ്ഡി (30), ഹർഷിത (28), നൊഹൻ (2), വിജയ് റെഡ്ഡി എന്നിവരാണ്…
ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. ടെമ്പോയില്‍ 23 പേരാണ് ഉണ്ടായിരുന്നത്. A tempo traveller fell into the Alaknanda…
ഖത്തറില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ (21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം…
ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; യുവാവ് മരിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. തട്ടുവിള കിഴക്കതില്‍ റോബര്‍ട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീപിടിച്ചു. എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ എത്തിയ രാജഗിരി വാറുതുണ്ടില്‍ അലന്‍, സുഹൃത്ത് സിബിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.…
ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നെെ: സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് (Joju George) പരുക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരുക്കേൽക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ നിന്ന്…
സീബ്രാലൈനില്‍വച്ച്‌ വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സീബ്രാലൈനില്‍വച്ച്‌ വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് ജോയന്റ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവർ മലപ്പുറം എടക്കര സ്വദേശി സല്‍മാന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആപകടം സംഭവിച്ചത്. കൊളത്തറ സ്വദേശിയായ…
നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് പിക്കപ്പ് ഇടിച്ച്‌ കയറി ഡ്രൈവര്‍ മരിച്ചു

നിര്‍ത്തിയിട്ട ബസിന് പിന്നിലേക്ക് പിക്കപ്പ് ഇടിച്ച്‌ കയറി ഡ്രൈവര്‍ മരിച്ചു

തൃശൂർ മുടിക്കോട് ദേശീയ പാതയുടെ സർവീസ് റോഡില്‍ നിർത്തിയിട്ട ബസിന് പിന്നില്‍ പിക്കപ്പ് വാനിടിച്ച്‌ ഡ്രൈവർ മരിച്ചു. തമിഴ്നാട്ടുകാരനായ കറുപ്പയ്യ സ്വാമി (57) ആണ് മരിച്ചത്. ആപകടം ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ ചികിത്സ കിട്ടാതെയാണ് പിക്കപ്പ് വാൻ ഡ്രൈവറുടെ മരണം. ഇന്ന് പുലർച്ചെ…
കണ്ണൂര്‍ സ്വദേശിനിയുൾപ്പെടെ രണ്ടുപേർ ഓസ്‌ട്രേലിയയില്‍ കടലില്‍വീണു മരിച്ചു

കണ്ണൂര്‍ സ്വദേശിനിയുൾപ്പെടെ രണ്ടുപേർ ഓസ്‌ട്രേലിയയില്‍ കടലില്‍വീണു മരിച്ചു

കണ്ണൂര്‍: ഓസ്‌ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ എടക്കാട് സ്വദേശിനിയുൾപ്പെടെ രണ്ടുപേർ മരിച്ചു. എടക്കാട് ഹിബയിൽ മർവ ഹാഷിം (35), കോഴിക്കോട് കൊളത്തറ സ്വ​ദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി-38) എന്നിവരാണ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരുക്കുകളോടെ…