കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ആറ് പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ അമ്‌രോഹ ജില്ലയിൽ ആയിരുന്നു സംഭവം. സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രിയാണ്…
പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം

ബെംഗളൂരു: പ്രഭാത സവാരിക്കിറങ്ങിയ വയോധികയ്ക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. ബെംഗളൂരു ഹരോഹള്ളി തടാകത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. ഹെരോഹള്ളി സ്വദേശിനിയായ ശിവമ്മ (66) ആണ് മരിച്ചത്. രാവിലെ 8.45 ഓടെ ശിവമ്മ നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ ബൈക്ക്…
സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതിലധികം യാത്രക്കാർക്ക് പരുക്ക്. ശിവമോഗയിലെ സാഗറിൽ നിന്ന് ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്ആണ് അപകടത്തിൽ പെട്ടത്. സാഗർ താലൂക്കിലെ ആനന്ദ്പൂരിന് സമീപം മുമ്പാലുവിലാണ് അപകടം നടന്നത്. റോഡിലെ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം…
നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ശിവമോഗയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. തീർത്ഥഹള്ളി സ്വദേഹസ് അജയ് (21) ആണ് മരിച്ചത്. ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ശിവമൊഗ ഭാഗത്തേക്ക് വരികയായിരുന്ന…
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; വീട്ടുടമസ്ഥന് പൊള്ളലേറ്റു

ബെംഗളൂരു: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടുടമസ്ഥന് പരുക്ക്. കഡബയിലെ അദ്ദഗഡ്ഡെ അങ്കണവാടിക്ക് സമീപമുള്ള ഫാറൂഖിൻ്റെ വസതിയിൽ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. ഉച്ചയോടെ ഫാറൂഖിന്റെ ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഫാറൂഖ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം…
പൂനെ പോർഷെ അപകടം; പ്രതിയുടെ പിതാവിന്റെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

പൂനെ പോർഷെ അപകടം; പ്രതിയുടെ പിതാവിന്റെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

പൂനെയിൽ പോർഷെ അപകടത്തിൽ പ്രതിയായ 17കാരന്റെ അച്ഛനും മഹാരാഷ്‌ട്രയിലെ പ്രമുഖ കെട്ടിട നിർമ്മാതാവുമായ വിശാൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. മഹാബലേശ്വറിലെ മൽകം പേത്ത് ഏരിയയിലെ എംപിജി ക്ലബ്ബിലെ അനധികൃത നിർമാണമാണ് സതാര ജില്ലാ ഭരണകൂടം…
ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്കിൽ ടാങ്കറിടിച്ച് കോളേജ് വിദ്യാർഥികളായ സഹോദരങ്ങൾ മരിച്ചു. ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് സ്‌റ്റേഷന് പരിധിയിലെ ദൊഡ്ഡനാഗമംഗലയിലാണ് സംഭവം. കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന മധുമിത (20), രഞ്ജൻ (18) എന്നിവരാണ് മരിച്ചത്. വേനലവധി കഴിഞ്ഞ് ആദ്യ ദിവസം കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു…
കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂർ: കണ്ണൂരില്‍ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് വൈകിട്ട് അപകടം ഉണ്ടായത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞു രണ്ടുപേർ…
ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. സഹസ്‌ത്ര താൽ റൂട്ടിൽ മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഒമ്പത് ട്രെക്കർമാർ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. മലയാളികളായ ആശാ സുധാകർ, സിന്ധു, കർണാടകയിൽ…
കാർ കനാലിലേക്ക് വീണ് മൂന്ന് പേർ മരിച്ചു

കാർ കനാലിലേക്ക് വീണ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ കനാലിലേക്ക് വീണ് മൂന്ന് മരണം. ചിക്കബല്ലാപുര ഗൗരിബിദാനൂർ താലൂക്കിലെ വട്ടദാഹോസള്ളിക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം. കെപിടിസിഎൽ ജീവനക്കാരായ വേണുഗോപാൽ (34), ശ്രീധർ (35), ബെസ്‌കോം ലൈൻമാൻ മഞ്ഞപ്പ (34) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ…