മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; തൃശൂരിൽ ഷോക്കേറ്റ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാന്‍…
നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ചാമരാജ്‌നഗറിലെ യലന്ദൂർ താലൂക്കിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 26 യാത്രക്കാർക്ക് പരുക്ക്. ഗവി ബോറിന് സമീപം ബിലിഗിരി രംഗ ഹിൽ റോഡിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഹുല്ലഹള്ളി, അഗിനവാലു, ബാഗുരു, മദനഹള്ളി, ഹൊറൽവാഡി, തഗദൂർ,…
ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരുക്ക്

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരുക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരുക്കേറ്റു. സിർഹിന്ദിലെ മധോപുരിലാണ് ഇന്നു പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരരുക്കേറ്റ് ലോക്കോ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ…
കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂരിൽ ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂരിൽ (KANNUR) തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

KERALA, LATEST NEWS, ACCIDENT