കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്

കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്

കോഴിക്കോട്: നാദാപുരം കല്ലാച്ചി - വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്കേറ്റു. മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കുടുംബം സഞ്ചരിച്ച കാറില്‍…
ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ മുൻഭാഗത്ത് ട്രാവലർ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണിത്. ഉച്ചയ്ക്ക് 12.15 ഓടെ…
ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണു

ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണു

ബെംഗളൂരു: ക്ഷേത്ര ഉത്സവത്തിനിടെ രഥത്തിന്റെ മുകൾഭാഗം തകർന്നുവീണ് അപകടം. ദക്ഷിണ കന്നഡ മുൽക്കിയിലെ ബപ്പനാട് ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോയ രഥത്തിന്റെ മുകൾഭാഗം ശനിയാഴ്ച പുലർച്ചെ തകർന്ന് താഴേക്ക് വീഴുകയായിരുന്നു. പുലർച്ചെ ആയിരുന്നതിനാൽ ആളുകൾ രഥത്തിന്റെ…
കുടകില്‍ വാഹനാപകടം; അമ്മയ്ക്കും മകനും ദാരുണന്ത്യം

കുടകില്‍ വാഹനാപകടം; അമ്മയ്ക്കും മകനും ദാരുണന്ത്യം

ബെംഗളൂരു: തെക്കന്‍ കുടകിലെ ഹത്തൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പച്ചക്കറി കയറ്റിവന്ന ലോറിയും ഒമിനി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ക്ഷേത്ര പൂജാരി ഡി. പുണ്ഡരീകാക്ഷയുടെ ഭാര്യ ലളിത…
പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

ബെംഗളൂരു: പച്ചക്കറി ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. കുടകിലെ ഹത്തൂർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ബി. ഷെട്ടഗേരി ഗ്രാമത്തിലെ ലളിത (70), മകൻ സുദർശൻ (42) എന്നിവരാണ് മരിച്ചത്. മൈസൂരുവിലേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറി…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഹനകെരെ ഗ്രാമത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ബി ഗൗഡഗെരെ ഗ്രാമത്തിലെ യശോദമ്മ (50) ആണ് മരിച്ചത്. അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകമുണ്ടായത്. ഇടിച്ച വാഹനം യശോദമ്മയെ ആശുപത്രിയിൽ എത്തിക്കാതെ…
പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: പിക്കപ്പ് ട്രക്ക് പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. റായ്ച്ചൂർ ദിയോദുർഗ് താലൂക്കിലെ അമരപുര ക്രോസിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ ഹിന്ദുപുർ സ്വദേശികളായ നാഗരാജ്, സോമു, നാഗഭൂഷൺ, മുരളി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഡ്രൈവർ…
കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്കേറ്റു

കർണാടക ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം; നിരവധി യാത്രക്കാർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. വ്യാഴാഴ്ച പുലർച്ചെ ഹുബ്ബള്ളിയിലാണ് അപകടമുണ്ടായത്. ഹാവേരി സവനൂരിൽ നിന്ന് ഗോവയിലെ വാസ്കോയിലേക്ക് പോകുകയായിരുന്ന നോർത്ത് വെസ്റ്റേൺ കർണാടക ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ഇതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട…
പാലക്കാട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം; ഒരു മരണം

പാലക്കാട് ചായ കടയ്ക്ക് മുന്നില്‍ നിന്ന യുവാക്കള്‍ക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം; ഒരു മരണം

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറി ഒരു മരണം. മലപ്പുറം തിരൂർ സ്വദേശിയായ തഹസിൽ എന്ന യുവാവാണ് മരിച്ചത്. മറ്റു നാല് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ മാങ്ങോട്…
പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: പൈപ്പ് ലൈൻ കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ബുധനാഴ്ച ബെംഗളൂരു-പൂനെ ദേശീയപാതയിൽ കൊട്ടെക്കരെയ്ക്ക് സമീപമുള്ള സർവീസ് റോഡിലാണ് സംഭവം. റോഡിലെ വാട്ടർ പൈപ്പ്ലൈൻ കുഴിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതോടെ കുഴിയിലുണ്ടായിരുന്ന രണ്ടു തൊഴിലാളികൾ…