മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: മെട്രോ നിർമാണത്തിനായി കൊണ്ടുപോയ ഗർഡർ ഓട്ടോയ്ക്ക് മുകളിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബെംഗളൂരു-ബെള്ളാരി റോഡിലെ കൊഗിലു ക്രോസിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗർഡർ കൊണ്ടുപോയ ട്രെയിലർ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറും ഹെഗ്‌ഡെ…
ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എരുമേലി പമ്പാവാലി അട്ടിവളവിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. 35 തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്.ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ഥാടക സംഘം.  അപകടം നടന്ന അട്ടിവളവ്…
ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: വാട്ടർ ടാങ്കർ ലോറി റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. വൈറ്റ്ഫീൽഡ്. ദൊമ്മസാന്ദ്രയ്ക്ക് സമീപമാണ് അപകടം. അമിതവേഗതയിൽ എത്തിയ വാട്ടർ ടാങ്കർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. ദൊമ്മസാന്ദ്രയിൽ നിന്ന് വർത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ്…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൈസൂരു ടി നർസിപുര താലൂക്കിലെ ബന്നൂരിനടുത്താണ് അപകടമുണ്ടായത്. പാർവതി (48), മകൻ ശങ്കർ (21) എന്നിവരാണ് മരിച്ചത്. കാവേരി നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. മൈസൂരുവിലെ ബിഎം…
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരി മരിച്ചു

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരി മരിച്ചു

നേര്യമംഗലം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പത്തോളം പേര്‍ക്ക് പരുക്കേറ്റു. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ…
കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരുക്ക്

കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവരും വിദ്യാർഥികളും ഉൾപ്പടെ 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളവിൽ വെച്ചുണ്ടായ അപകടത്തിൽ ബസ് തലകീഴായി മറിയുകയായിരുന്നു. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് അപകടം.…
നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 20ലധികം പേർക്ക് പരുക്ക്

നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 20ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. മാഗഡി താലൂക്കിലെ സോളൂരിന് സമീപം മംഗളൂരു-ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ട്രക്കിന്റെ ടയർ…
ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി നദിയിലേക്ക് മറിഞ്ഞാണ് അപകടം. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയെ…
ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കിടാനായുള്ള കന്നിയാത്ര; ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മൂന്നു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കിടാനായുള്ള കന്നിയാത്ര; ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മൂന്നു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: മോട്ടോർ ബൈക്ക് വാങ്ങിയത് ആഘോഷിക്കാനായി പോകുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് സുഹൃത്തുക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി ആർ നകുലൻ (17), കാരമടൈ സ്വദേശികളായ വി വിധുൻ (16), പി. നിജു…
വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.  കോട്ടയം പെരുവ ശാന്തിപുരം തലച്ചിറയിൽ വീട്ടിൽ ടി. നിഖിൽ (22) ആണ് മരിച്ചത്. മാണ്ഡ്യ ശ്രീരംഗപട്ടണത്ത് നിഖിൽ സഞ്ചരിച്ച ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ  നിഖിൽ നാട്ടിലേക്കു…