കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരുക്ക്

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഏഴ് പേർക്ക് പരുക്കേറ്റു. വളവനാട് ദേശീയ പാതയിലാണ് അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ ക്ലീനർ നൂർ ഹക്ക്, ഉൾപ്പെടെ ഉള്ളവർക്കാണ് പരുക്കേറ്റത്. പുലർച്ചെ…
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ്  വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട കർണാടക ആർടിസി ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് മൂരുഗഡ്ഡെയ്ക്കും ജലദുർഗയ്ക്കും ഇടയിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായത്. റോഡരികിലുണ്ടായിരുന്ന പുട്ടപ്പ…
നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ദബാസ്‌പേട്ടിനടുത്തുള്ള പാലത്തിലാണ് അപകടം. ഗോപാൽ (60), ഭാര്യ ശശികല (55), മകൾ ദീപ (30) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് തുമകൂരുവിലേക്ക്…
ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കബല്ലാപുര - ഗൗരിബിദനൂർ റോഡിലെ ബൊമ്മനഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടൊയോട്ട ഇന്നോവ എം‌യുവി മുമ്പിലുണ്ടായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി സ്വദേശിയായ വെങ്കിട്ടറാം റെഡ്ഡി (45) ആണ് മരിച്ചത്.…
പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരുക്ക്

പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരുക്ക്

പാലക്കാട്:  പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39) മാണ് മരിച്ചത്. മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം.…
മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര  വിമാനത്താവളത്തിലേക്ക് (കെഐഎ) ജീവനക്കാരുമായി പോയ മിനി ബസ് ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ്…
വിജയപുരയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് പേര്‍ മരിച്ചു

വിജയപുരയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ആംബുലൻസ് ഡ്രൈവറടക്കം രണ്ട് പേര്‍ മരിച്ചു. കോട്ടയം മൂലവട്ടം തടത്തിൽ കുറ്റിക്കാട്ട് വീട്ടിൽ രതീഷ് കെ. പ്രസാദ് (35), വിജയപുര മുദ്ദേബിഹൽ സ്വദേശിയായ ജവാൻ മൗനേഷ് റാത്തോഡ്…
കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു തീപ്പിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു തീപ്പിടുത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണു വൻ തീപ്പിടുത്തം. യാദ്ഗിർ ജില്ലയിൽ മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തുള്ള പഴയ ട്രാൻസ്ഫോർമർ തൂൺ പൊട്ടിയതാണ് അപകട കാരണം. തുടർന്ന് വീടുകളുമായി ബന്ധിപ്പിച്ചിരുന്ന കണക്ഷനുകളിലേക്കും തീ പടരുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ്…
ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി വാഹനാപകടത്തിൽ മരിച്ചു. തരബനഹള്ളി ഗേറ്റിന് സമീപം ഐടിസി ഫാക്ടറി സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലെ മധുര സ്വദേശിയായ സ്നേഹയാണ് (24) മരിച്ചത്. ഇൻഡിഗോ എയർലൈൻസിലെ കസ്റ്റമർ എക്സിക്യൂട്ടീവായിരുന്നു. അപകടത്തിൽ…
ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണു ഒമ്പത് വയസുകാരി മരിച്ചു

ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണു ഒമ്പത് വയസുകാരി മരിച്ചു

ബെംഗളൂരു: ട്രാക്ടർ മറിഞ്ഞ് തടാകത്തിലേക്ക് വീണതിനെ തുടർന്ന് ഒമ്പത് വയസുകാരി മരിച്ചു. ഈസ്റ്റ്‌ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. ഇസിനാക ഭട്ട് ആണ് മരിച്ചത്. അപകടത്തിൽ ഇസിനാകയുടെ ആറ് വയസുകാരിയായ സഹോദരിക്ക് ഗുരുതര പരുക്കേറ്റു. അച്ഛൻ ഓടിച്ച ട്രാക്ടർ ആണ് കുട്ടികളുടെ മേൽ…