Posted inKERALA LATEST NEWS
പാനൂര്‍ സ്ഫോടനം; പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു
പാനൂര്‍ സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിൻ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാനൂർ പോലീസ് ഇതുവരെ…








