Posted inBENGALURU UPDATES LATEST NEWS
എം ടെക് പരീക്ഷയിൽ മലയാളി വിദ്യാർഥിനിക്ക് ഉന്നത വിജയം
ബെംഗളൂരു: എം ടെക് പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ അഞ്ജലി ചിത്തരജ്ഞനാണ് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ…

