Posted inKERALA LATEST NEWS
പത്തനംതിട്ടയിൽ ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം
പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരില്‍ ഇന്നലെ രാത്രിയാണ് 34കാരനായ അനൂപിനു നേരെ ആസിഡ് ആക്രമണമുണ്ടായത്. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അനൂപിന് നേരെ മരത്തിന് പിറകില്‍ ഒളിച്ചിരുന്ന ഒരാള്‍ ആസിഡ് ഒഴിച്ചതെന്നാണ് പരാതി. ആക്രമണത്തിനിരയായ…
