കിടപ്പറയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ബാലക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്

കിടപ്പറയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; ബാലക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്

കൊച്ചി: നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്‌തെന്നും എലിസബത്ത് ആരോപിച്ചു. മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്.…
വിവാഹമോചന കരാറില്‍ കൃത്രിമ ഒപ്പ്; അമൃതയുടെ പരാതിയില്‍ ബാലയ്‌ക്കെതിരെ കേസ്

വിവാഹമോചന കരാറില്‍ കൃത്രിമ ഒപ്പ്; അമൃതയുടെ പരാതിയില്‍ ബാലയ്‌ക്കെതിരെ കേസ്

കൊച്ചി: നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും ഈ മാസം ഏഴിന് കടവന്ത്ര പോലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ്…
നടൻ ബാല വീണ്ടും വിവാഹിതനായി; വധു കോകില

നടൻ ബാല വീണ്ടും വിവാഹിതനായി; വധു കോകില

കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച്‌ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വയ്യാതിരിക്കുന്നതിനാല്‍ വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ല. അമ്മയുടെ…
നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

നടന്‍ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: മുൻ ഭാര്യ നല്‍കിയ പരാതിയില്‍ നടൻ ബാലയ്ക്ക് കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കും മകള്‍ക്കും എതിരായ പ്രചരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത്…
നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

നടന്‍ ബാല അറസ്റ്റില്‍; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍

കൊച്ചി: നടൻ ബാലയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. മാനേജർ…