Posted inLATEST NEWS NATIONAL
‘എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുത്; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി തൃഷ
ചെന്നൈ: തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ആരാധകരെ അറിയിച്ച് നടി തൃഷ. തൃഷയുടെ എക്സ് അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നും അതില്‍ വരുന്ന പോസ്റ്റുകള്‍ താൻ പോസ്റ്റ്…
