Posted inBENGALURU UPDATES LATEST NEWS
വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ
ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില്‍ പരിഹാരമുണ്ടാക്കനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത്ത് നടത്തും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്. സെൻട്രൽ ജയിൽ…
