Posted inKERALA LATEST NEWS
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് പി.പി. ദിവ്യ; ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമുള്ള ആദ്യ പ്രതികരണം
കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ പതിനൊന്ന് ദിവസം ജയിലില്‍ കഴിഞ്ഞ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ജയിലിന് പുറത്തേക്ക്. നിരവധി പാർട്ടി പ്രവർത്തകർ ജയിലിന് പുറത്ത് ദിവ്യയെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. നവീന്‍…


