നീതിക്കായി ഏതറ്റം വരെയും പോകും; കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

നീതിക്കായി ഏതറ്റം വരെയും പോകും; കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍ കലക്ടര്‍ക്കെതിരെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു ചേംബറിലെത്തി കലക്ടറെ കണ്ടെന്ന മൊഴി വിശ്വസനീയമല്ല. കലക്ടറോട് നവീന്‍ ബാബുവിന് യാതൊരുവിധ ആത്മബന്ധവുമില്ലെന്നും മഞ്ജുഷ പറഞ്ഞു. കലക്ടര്‍ പറയുന്നത് വെറും നുണയാണ്. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്.…
പി പി ദിവ്യ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍; കണ്ണൂര്‍ വനിതാ ജയിലിലേക്ക്

പി പി ദിവ്യ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍; കണ്ണൂര്‍ വനിതാ ജയിലിലേക്ക്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ…
ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കുശേഷം ഇന്ന് തന്നെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും

ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കുശേഷം ഇന്ന് തന്നെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും

കണ്ണൂര്‍: തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ മുന്‍ ജില്ലാപഞ്ചായത്ത് അംഗം പി പി ദിവ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തുകയാണ്.…
എഡിഎമ്മിൻ്റെ മരണം; ഒടുവില്‍ ദിവ്യ കീഴടങ്ങി

എഡിഎമ്മിൻ്റെ മരണം; ഒടുവില്‍ ദിവ്യ കീഴടങ്ങി

കണ്ണൂർ: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ കീഴടങ്ങിയത്. സിപിഎം നേതൃത്വവും ദിവ്യയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ…
എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിദേയമായാണ് സസ്പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്‌പെൻഡ് ചെയ്ത് കൊണ്ട് ഉത്തരവിറക്കിയത്. മെഡിക്കല്‍…
നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും, സിപിഎം നേതൃത്വത്തിന്‍റെ സമ്മര്‍ദം ശക്തം

നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും, സിപിഎം നേതൃത്വത്തിന്‍റെ സമ്മര്‍ദം ശക്തം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ…
പി പി ദിവ്യയുടെ അറസ്റ്റ്; നിയമോപദേശം തേടി പോലീസ്

പി പി ദിവ്യയുടെ അറസ്റ്റ്; നിയമോപദേശം തേടി പോലീസ്

കണ്ണൂര്‍: എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നിയമോപദേശം തേടി. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക്…
പി പി ദിവ്യക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, എന്‍.ഒ.സിയും വൈകിപ്പിച്ചില്ല’; അന്വേഷണ റിപ്പോര്‍ട്ട്  സർക്കാരിന് കൈമാറി

പി പി ദിവ്യക്ക് തിരിച്ചടി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, എന്‍.ഒ.സിയും വൈകിപ്പിച്ചില്ല’; അന്വേഷണ റിപ്പോര്‍ട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപ്പോര്‍ട്ട് കൈമാറിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ്‌ കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. അതേസമയം മുന്‍കൂര്‍…
പി.പി. ദിവ്യയെ സംരക്ഷിക്കില്ല, നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയം: മുഖ്യമന്ത്രി പിണറായി വിജയൻ

പി.പി. ദിവ്യയെ സംരക്ഷിക്കില്ല, നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റി. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും…