എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ മാറ്റം

എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) എയർസ്‌പേസ് അടച്ചുപൂട്ടൽ…
എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്റോ ഇന്ത്യ പ്രമാണിച്ച് 180 ബസുകൾ സൗജന്യ സർവീസ് നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബിഎംടിസി സർവീസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി…
എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

എയ്റോ ഇന്ത്യ; യെലഹങ്കയിലെ ഡിഗ്രി കോളേജുകൾക്ക് രണ്ട് ദിവസം അവധി

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്കയ്ക്ക് സമീപമുള്ള ഡിഗ്രി കോളേജുകൾക്ക് ഫെബ്രുവരി 13 മുതൽ 14 വരെ അവധി പ്രഖ്യാപിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കി. എയർഫോഴ്‌സ് സ്‌റ്റേഷനും യെലഹങ്കയ്ക്കും ചുറ്റുമുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകൾക്ക് ഈ…
എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന്…
എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

ബെംഗളൂരു: എയ്‌റോ ഇന്ത്യയ്‌ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് അവകാശവാദവുമായി ഹോട്ടലുടമകൾ. എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര ബിബിഎംപി ഉത്തരവിനെതിരെ ഹോട്ടലുടമകളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ തുടർന്ന്…
എയ്റോ ഇന്ത്യ; ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം

എയ്റോ ഇന്ത്യ; ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിൽ ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഫെബ്രുവരി 10 മുതൽ 14 വരെയാണ് ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ തുടങ്ങിയവയുടെ ഉപയോഗം സർക്കാർ നിയന്ത്രിച്ചിരിക്കുന്നത്. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി.…
എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത്…
എയ്റോ ഇന്ത്യ; സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു

എയ്റോ ഇന്ത്യ; സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025-ൻ്റെ സന്ദർശക രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരിയിൽ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷണിൽ അഞ്ച് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ബിസിനസ് ക്ലാസിനും ജനറൽ പാസിനുമുള്ള സന്ദർശക ലൈവ് രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് രജിസ്‌ട്രേഷൻ നടത്താം.…
ബെംഗളൂരു എയറോ ഇന്ത്യ പ്രദർശനം അടുത്ത ഫെബ്രുവരിയിൽ

ബെംഗളൂരു എയറോ ഇന്ത്യ പ്രദർശനം അടുത്ത ഫെബ്രുവരിയിൽ

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശന ഷോ ആയ എയറോ ഇന്ത്യ അടുത്ത വർഷം ഫെബ്രുവരിയിൽ സംഘടിപ്പിക്കും. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന പരിപാടി ആഗോള എയ്‌റോസ്‌പേസ്, ഡിഫൻസ് ലാൻഡ്‌സ്‌കേപ്പിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന…
എയ്‌റോ ഇന്ത്യ രജിസ്ട്രേഷൻ തുടങ്ങി

എയ്‌റോ ഇന്ത്യ രജിസ്ട്രേഷൻ തുടങ്ങി

ബെംഗളൂരു: എയ്‌റോ ഇന്ത്യ വ്യോമപ്രദർശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരു യെലഹങ്ക വ്യോമസേനാ ആസ്ഥാനത്താണ് പതിനഞ്ചാം എയ്‌റോ ഇന്ത്യ നടക്കുക. അവസാനത്തെ രണ്ടു ദിവസമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ആദ്യ മൂന്നുദിവസം ബിസിനസ് സെഷനുകളായിരിക്കും നടക്കുക.എയ്‌റോ…