പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ (Ngũgĩ wa Thiong'o) അന്തരിച്ചു. 87 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗൂഗി വ തിയോംഗോയുടെ മകളാണ് മരണവിവരം പുറത്തുവിട്ടത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ഗൂഗി വ…