അഗ്നിപഥ് പദ്ധതി; വിമര്‍ശനങ്ങള്‍ ഒഴിവാക്കാൻ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥ് പദ്ധതി; വിമര്‍ശനങ്ങള്‍ ഒഴിവാക്കാൻ പരിഷ്‌കരണം നടപ്പാക്കാൻ കേന്ദ്രം

അഗ്നിപഥില്‍ ഘടനാപരമായ മാറ്റത്തിന് ആലോചിച്ച്‌ കേന്ദ്രസർക്കാർ. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ ഒഴിവാക്കാൻ ഉള്ള പരിഷ്കരണങ്ങള്‍ ആകും നടപ്പാക്കുക. ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചർച്ച നടക്കുന്നതായി സൂചനയുണ്ട്. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം…