Posted inCAREER LATEST NEWS
കരസേനയിൽ അഗ്നിവീർ; റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സൈന്യത്തിലേക്ക് പൗരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഗ്നിവീർ നിയമനങ്ങൾക്കായി റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. കരസേന നടത്തുന്ന റാലി ജൂൺ 24 മുതലാണ് നടത്തുന്നത്. ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.…
