Posted inKERALA LATEST NEWS
വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; കാര്‍ഷിക ഗ്രാമ വികസന ബാങ്ക് വായ്‌പ്പകള്‍ എഴുതി തള്ളും
വയനാട്: വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം. വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകള്‍ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക്…
